Question: അമേരിക്ക ഹിരോഷിമയിൽ വിക്ഷേപിച്ച ബോംബിന്റെ പേര് എന്ത് ?
A. ഫാറ്റ് മാൻ
B. ലിറ്റിൽ ബോയ്
C. ട്രിനിറ്റി
D. 'ഇവയൊന്നുമല്ല
Similar Questions
യൂറോ കപ്പ് ഫുട്ബോൾ 2024 ൻ്റെ വേദി
A. അമേരിക്ക
B. ജർമ്മനി
C. ഇറ്റലി
D. സ്കോട്ട്ലാൻഡ്
ഇന്ത്യൻ ഭരണഘടന (Indian Constitution) അംഗീകരിച്ചതിൻ്റെ ഓർമ്മയ്ക്കായി നവംബർ 26 ഭരണഘടനാ ദിനമായി (Constitution Day/Samvidhan Diwas) ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ച വർഷം ഏത്?